Jomon Thadathiparambil Support Fund

  • C
  • S
  • B
35 donors
0% complete

$2,510 raised of $3K

Jomon Thadathiparambil Support Fund

KCCNA is humbly requesting your generosity and support for Jomon Thadathiparambil, one of our Knanaya Community Members from Little Flower Knanaya Catholic Church,  Memury, Kerala. Both of Jomon's kidneys have failed, which requires him to go in for dialysis twice a week. He is currently waiting for a kidney transplant. Jomon is in his late 30s and he has two little kids. He is unable to work and financially support his family,  so please donate anything you can to help this struggling family.  


Please read below the request from Parish Priest, Little Flower Knanaya Catholic Church, Memury. 

ജോമോൻ ന്റെ രണ്ടു കിഡ്നിയും തകരാറിലായ അവസ്ഥ ആണിപ്പോൾ. ആഴ്ചയിൽ 2 തവണ ഡയലിസിസ് നു  വി്ധയാണവുകയാണ്അടിയന്തിരമായി 2 കിഡ്നിയും മാറ്റിവെക്കണ്ട അവസ്ഥയാണിപ്പോൾ . സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ രെജിസ്റ്റർ ചെയ്തു കിഡ്നിമാറ്റി വെക്കുന്നതിനായി കാത്തിരിക്കുകയാണ് . ഇതിനായി 10 ലക്ഷം രൂപയയോളം ചെലവ് വരും. ജോമോൻ നെ സമ്പത്തിച്ചിടത്തോളം ഈ തുകകണ്ടെത്തുകയെന്ന തു അപ്പറപ്യമാണ്. ജോമോൻ ന്റെ അപ്പേഷപ്രകാരം പള്ളിയിൽ വികാരി അ്ചചൻ ന്റെ നേതൃത്ത്തിൽ കമ്മിറ്റ് കൂടി .  ഇടവകയിൽനിന്നും ഈ തുക കണ്ടെത്തുവനായി തീരുമാനം എടുക്കുകയുണ്ടായി. ആയതിനാൽ ജോമോൻ  ന്റെ ചികിത്സ സഹായത്തിനായി നിങ്ങൾഎല്ലാവരും അകമഴിഞ്ഞു സഹായിക്കണമെന്ന് അപേക്ഷിക്കുന്നൂ. ഇതിനായി നമ്മുടെ പള്ളിയുടെ  നേതൃത്വത്തിൽ ഒരു അക്കൗണ്ട്  കൂടിയിട്ടുണ്ട്.അതിന്റെ  ഡീറ്റൈൽസ് ഇതോടൊപ്പം കൊടുക്കുന്നു. നിങ്ങൾ കൊടുക്കുവാനുദ്ദേശിക്കുന്ന തുക ദയവായി ഈ അക്കൗണ്ട്‌ ലേക്ക് അയക്കുക. അതിന്റെ ഡീറ്റൈൽസ് എന്നെ നേരിട്ടോ എന്റെ whatsapp  ലോ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു

Organizer

KCCNA KCCNA
Organizer
Nanuet, NY
K
Knanaya Catholic Congress of North America
Beneficiary
  • Medical
  • Tax deductible

Your easy, powerful, and trusted home for help

  • Easy

    Donate quickly and easily

  • Powerful

    Send help right to the people and causes you care about

  • Trusted

    Our Trust & Safety team works around the clock to keep our community safe