
Help Rony
Donation protected
Dearly beloveds,
Our brother Rony Mathew Varghese requests a financial help from us to rebuild his house that collapsed by an accident a couple of months ago. Let's make our Fast and prayers meaningful with our compassionate actions like almsgiving.
I just paste his request here.
സാമ്പത്തികമായ ചില ബുദ്ധിമുട്ടുകൾ കാരണം അഞ്ച് മാസം മുമ്പ് എന്റെ വീട്ടിൽനിന്ന് രണ്ട് ആഞ്ഞിലി മരങ്ങൾ കച്ചവടം ചെയ്യുകയുണ്ടായി. 15/11/2021 ൽ മരങ്ങൾ മുറിച്ചുകൊണ്ടുപോ കുന്നതിനായി കച്ചവടക്കാർ ഒരു ക്രെയിനുമായി വരികയും തടി മുറിച്ചുകൊണ്ടുപോകുന്നതി നിടയിൽ കയിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ക്രെയിനും തടിയും കൂടി വീട്ടിൽ വന്ന് ഇടിക്കു കയും വീട് പൂർണമായും തകരുകയും ചെയ്തു. എന്റെ പിതാവ് വീടിന് അടുത്തുള്ള ഒരു ആശുപത്രിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ്. എന്റെ അനിയൻ പഠിച്ചുകൊണ്ടിരി ക്കുകയാണ്. അപകടത്തിൽ വീട് പൂർണമായും തകർന്ന സാഹചര്യത്തിൽ പുതിയൊരു ഭവനം പണിയുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു തരുമാറാകണമെന്ന് അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
റോണി മാത്യു വർഗീസ്
വില്ലോത്ത് വീട്
തടിയൂർ പി.ഒ.
9847904137
പരുമല
22/01/2022
Organizer
Thomas Mathew
Organizer
Oak Lawn, IL